Mumbai: Woman fends off leopard attack with a stick; Watch Video
പതുങ്ങി വന്ന് ആക്രമിച്ച പുലിയെ 60 വയസ്സുകാരി ഊന്നുവടികൊണ്ട് തുരത്തി. ഇന്നലെ മുംബൈയിലെ ആറെ മില്‍ക്ക് കോളനിയിലാണ് സംഭവം. പുലി പതുങ്ങി വന്ന് വൃദ്ധയെ ആക്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു